സിംഗപ്പൂര്‍ അതിരൂപത ജൂലൈയിലാണ് ഈ ജോലി 44കാരനായ മുത്തയ്യയെ ഏല്‍പിച്ചത്. കസേരയുടെ പ്രത്യേകതകള്‍ വ്യക്തമാകുന്ന ചിത്രം വരച്ചുനല്‍കണമെന്നാവശ്യപ്പെട്ടപ്പോഴാണ് അവ മാര്‍പാപ്പയ്ക്കു വേണ്ടിയാണെന്ന് അറിഞ്ഞതെന്നും നേരില്‍ കാണുമ്പോള്‍ സമ്മാനിക്കാനായി കസേരയുടെ ചെറുരൂപം നിര്‍മിക്കുന്നതായും മുത്തയ്യ പറഞ്ഞു.

Comments: